Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ് വികസനം കോൺഗ്രസ്‌...

റോഡ് വികസനം കോൺഗ്രസ്‌ അട്ടിമറിച്ചെന്ന്​ സി.പി.എം

text_fields
bookmark_border
കട്ടപ്പന: ഉപ്പുതറ ടൗൺ റോഡ് വികസനം കോൺഗ്രസ്‌ അട്ടിമറിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു. ഉപ്പുതറയിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് കോൺഗ്രസ്‌ കോലാഹലങ്ങൾ ഉണ്ടാക്കുന്നതെന്നും വിശദീകരണയോഗം ഉദ്​ഘാടനം ചെയ്തു സി.പി.എം ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം സജിമോൻ ടൈറ്റസ് പറഞ്ഞു. ഉപ്പുതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി മനു ആന്‍റണി അധ്യക്ഷതവഹിച്ചു. ഷീല രാജൻ, ആർ. ബോസ്, കെ.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story