Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമങ്ങാട്ടുകവലക്ക്​...

മങ്ങാട്ടുകവലക്ക്​ സമീപം തീപിടിത്തം

text_fields
bookmark_border
തൊടുപുഴ: മങ്ങാട്ടുകവല എസ്.ബി.ഐ ബ്രാഞ്ചിന് സമീപം തീപിടിത്തം. ശനിയാഴ്ച രാത്രി എട്ടോടെയാണ്​ സംഭവം. റോഡരികിലെ ചപ്പുചവറുകളില്‍നിന്ന്​ തീ സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലേക്ക് പടര്‍ന്നുകയറുകയായിരുന്നു. പ്രദേശത്തെ ഉണങ്ങിയ ചെടികള്‍ മുഴുവനായും കത്തിനശിച്ചു. സംഭവം കണ്ട് ഓടിയെത്തിയവര്‍ സമീപത്തെ കെട്ടിടങ്ങളിലേക്ക്​ തീ പടരാതെ നിയന്ത്രിച്ചു. തൊടുപുഴ അഗ്​നിരക്ഷാസേന ഏറെസമയം പണിപ്പെട്ടാണ് തീ പൂര്‍ണമായും അണച്ചത്. ചിത്രം - TDL FIRE മങ്ങാട്ടുകവല എസ്.ബി.ഐ ബ്രാഞ്ചിന് സമീപമുണ്ടായ തീപിടിത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story