Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഠന ഗവേഷണ കേന്ദ്രം...

പഠന ഗവേഷണ കേന്ദ്രം ഉദ്​ഘാടനം

text_fields
bookmark_border
പഠന ഗവേഷണ കേന്ദ്രം ഉദ്​ഘാടനം
cancel
അടിമാലി: കെ.പി.എം.എസ് സുവർണ ജൂബിലിയുടെ ഭാഗമായി ദേവികുളം യൂനിയൻ കമ്മിറ്റി നേതൃത്വത്തിൽ രൂപവത്​കരിച്ച അയ്യങ്കാളി മെമ്മോറിയൽ ലൈബ്രറി ആൻഡ്​ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്​ഘാടനം സെക്രട്ടേറിയറ്റ് അംഗം ഓമന വിജയകുമാർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്​ ബിജു ബ്ലാങ്കര അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്​ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്​ വിനു സ്കറിയ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. രാജൻ, ഡോ. വിജയ് ജയകുമാർ, പ്രകാശ് തങ്കപ്പൻ, കെ.വി. ശിവദാസൻ, ടി.എം. ബേബി, സുനിൽ മലയിൽ, പി.കെ. ഉണ്ണി, സി.എസ്. അരുൺ അജയ് എന്നിവർ സംസാരിച്ചു. idl adi 3 kpms ചിത്രം: അടിമാലിയിൽ അയ്യങ്കാളി മെമ്മോറിയൽ ലൈബ്രറി ആൻഡ്​ പഠന ഗവേഷണ കേന്ദ്രം കെ.പി.എം.എസ് സെക്ര​ട്ടേറിയറ്റ് അംഗം ഓമന വിജയകുമാർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story