Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:30 AM IST Updated On
date_range 13 Feb 2022 5:30 AM ISTകമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സുകൾ
text_fieldsbookmark_border
പീരുമേട്: ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി.ഡി.സി.എ, ഡി.സി.എ, ഡേറ്റാ എൻട്രി തുടങ്ങിയ കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. പട്ടികവിഭാഗ വിദ്യാർഥികൾക്ക് ഫീസ് ഇളവും പ്രതിമാസ ഗ്രാന്‍റും ലഭിക്കും. ഫോൺ: 8547005041, 04869299373.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story