Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേന്ദ്ര ബജറ്റ്​:...

കേന്ദ്ര ബജറ്റ്​: തൊഴിലാളി കൂട്ടായ്മയിൽ ​​​പ്രതി​ഷേധമിരമ്പി

text_fields
bookmark_border
ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ നടന്ന തൊഴിലാളി കൂട്ടായ്മയിൽ പ്രതിഷേധമിരമ്പി. ആലപ്പുഴ ജനറൽ ആശുപത്രി ജങ്​ഷനിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മ എച്ച്​. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്തു. എം.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജോയന്‍റ്​ സെക്രട്ടറി പി.പി. പവനൻ, എം. സുനിൽകുമാർ, എൻ. പവിത്രൻ, മുകുന്ദൻ, എ.പി. സോണ,​ കെ.ജി. ജയരാജ് എന്നിവർ സംസാരിച്ചു. ആലപ്പുഴ വൈ.എം.സി.എ ജങ്​ഷനിൽ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി നടത്തിയ പരിപാടി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എം. ഹരിലാൽ അധ്യക്ഷത വഹിച്ചു. പി.വി. വിനോദ്കുമാർ സംസാരിച്ചു. ജില്ലയിലെ 16 കേന്ദ്രങ്ങളിൽ കൂട്ടായ്മ സംഘടിപ്പിച്ചു APL labour pratheshedam കേന്ദ്ര ബജറ്റിലെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി കൂട്ടായ്മ പ്രതിഷേധം എച്ച്​. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story