Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ള പദ്ധതി:...

കുടിവെള്ള പദ്ധതി: മന്ത്രിക്ക്​ നിവേദനം

text_fields
bookmark_border
കാഞ്ഞാർ: കുടിവെള്ള പദ്ധതിയിൽ കൈപ്പ പ്രദേശത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. 26.5 കോടി രൂപ മുടക്കി ജലജീവൻ പദ്ധതിയിലാണ്​ കുടയത്തൂർ പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നത്​. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന മുഴുവൻ പ്രദേശങ്ങളും പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനൽകി. ജനപ്രതിനിധികളായ കെ.എൻ. ഷിയാസ്, എൻ.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story