Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുളകുപൊടിയെറിഞ്ഞ്...

മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല തട്ടി; പ്രതി അറസ്റ്റിൽ

text_fields
bookmark_border
മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല തട്ടി; പ്രതി അറസ്റ്റിൽ
cancel
കുമളി: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം രണ്ടുപവന്‍റെ മാല തട്ടിയെടുത്ത് കടന്ന പ്രതിയെ വണ്ടിപ്പെരിയാർ ഇൻസ്​പെക്ടർ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ മുനി സ്വാമിയാണ്​ (45) അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. സമീപവാസിയായ വീട്ടമ്മ ചന്ദ്രിക രാവിലെ വീടിന്‍റെ വാതിൽ തുറന്നതോടെ, പുറത്ത് ഒളിച്ചിരുന്ന മുനി സ്വാമി മുളകുപൊടി മുഖത്തെറിഞ്ഞശേഷം മാല പൊട്ടിച്ച്​ കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും. ........ പ്രതി മുനി സ്വാമി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story