Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടം സാമൂഹിക...

മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്​ കായകൽപ്​ അവാർഡ്

text_fields
bookmark_border
മുട്ടം: സർക്കാറിന്‍റെ ആരോഗ്യകേന്ദ്രങ്ങൾക്കുള്ള കായകൽപ്​ അവാർഡ് മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പരിഗണിച്ചാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങൾക്ക് അവാർഡ് നൽകി വരുന്നത്. ഇതിൽ ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 85 ശതമാനം മാർക്ക് നേടി മുട്ടം കേന്ദ്രം ഒന്നാമത് എത്തി. ഇതിനു നേതൃത്വം നൽകിയ ഡോ. കെ.സി. ചാക്കോ, സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, ജനപ്രതിനിധികൾ, വിവിധസംഘടനകൾ, പഞ്ചായത്തിലെ വിവിധ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനത്തിലൂടെയാണ് മുട്ടത്തിന് അവാർഡ് നേടാനായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story