Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലഹരിക്കെതിരെ ലഘുലേഖ...

ലഹരിക്കെതിരെ ലഘുലേഖ വിതരണം

text_fields
bookmark_border
തൊടുപുഴ: ഡോ.എ.പി.ജെ അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സിന്‍റെ നേതൃത്വത്തിൽ ചെയ്തു. സ്കൗട്ട് ആൻഡ്​​ ഗൈഡ്സ് വിദ്യാർഥികൾ തൊടുപുഴ മർച്ചന്‍റ്​​സ് യൂത്ത് വിങ്​ പ്രസിഡന്‍റ്​ എം.ബി. താജുവിന്​ ലഘുലേഖ നൽകി ഉദ്ഘാടനം നിർവഹിച്ചു. TDL lakhu lekha തൊടുപുഴ എ.പി.ജെ അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ്​​ ഗൈഡ്സ് വിദ്യാർഥികൾ ലഘുലേഖ വിതരണം ചെയ്യുന്നു ചിത്രം TDL Monkey നഗരവാരിധി നടുവിൽ ഞാൻ....തൊടുപുഴ നഗരത്തിൽ വ്യാഴാഴ്ച വിരുന്നുകാരനായി എത്തിയ കുരങ്ങ്​ നഗരക്കാഴ്ചകളുടെ അമ്പരപ്പിൽ. ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ എന്നറിയപ്പെടുന്ന ഇവയെ പ്രധാനമായും പശ്ചിമഘട്ട വനങ്ങളിലാണ്​ കാണപ്പെടുന്നത്​. എൻ.ജി.ഒ യൂനിയൻ ആഹ്ലാദ പ്രകടനം ചെറുതോണി: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 ലാബ് അസിസ്റ്റൻറ് (ഡയാലിസിസ് ) തസ്തികകൾ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ പ്രകടനം നടത്തി. യൂനിയൻ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ജില്ല ജോയന്‍റ്​ സെക്രട്ടറി വി.എസ്. സുനിൽ, ജില്ല സെക്ര​ട്ടേറിയറ്റംഗം കെ.എസ്. ജാഫർഖാൻ, ഏരിയ പ്രസിഡന്‍റ്​ ജെയിംസ് ജോൺ, ഡി. ഷാജു, പി.എസ്. അജിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story