Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലക്ക മോഷണം വ്യാപകം

ഏലക്ക മോഷണം വ്യാപകം

text_fields
bookmark_border
ഏലക്ക മോഷണം വ്യാപകം
cancel
കട്ടപ്പന: സ്വരാജ് കോടാലിപ്പാറ ചന്ദ്രൻ സിറ്റിയിൽ പച്ച ഏലക്ക മോഷണം വ്യാപകമാകുന്നു. ഈ മേഖലയിലെ ഏലത്തോട്ടങ്ങളിലെ ഏലച്ചെടിയുടെ ശരങ്ങളിൽനിന്ന് കായ് പറിച്ചെടുത്തും ശരം ചെത്തി മാറ്റിയുമാണ് മോഷണം. കോടാലിപ്പാറ വൈശ്യംപറമ്പിൽ ബൈജുവിന്‍റെ 60 ​സെന്‍റ്​ സ്ഥലത്തെ എലച്ചെടികളിൽനിന്ന് കഴിഞ്ഞ ദിവസം ഏലക്ക മോഷണംപോയി. സമീപത്തെ പല കർഷകരുടെയും തോട്ടങ്ങളിൽനിന്ന്​ ഏലക്ക മോഷണം പോയിട്ടുണ്ട്. ഏലം വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് മോഷണം ഇരുട്ടടിയായിരിക്കുകയാണ്. കോവിഡ്​ പ്രതിസന്ധികളിലെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ്​ കൃഷി പരിപാലനം. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മേഖലയിലെ കർഷകർ. ഫോട്ടോ. കോടാലിപ്പാറ വൈശ്യംപറമ്പിൽ ബൈജുവിന്റെ സ്ഥലത്തെ എലച്ചെടികളിൽനിന്ന് ഏലക്ക പറിച്ചെടുത്തനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story