Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോൺഗ്രസ് റോഡ്‌...

കോൺഗ്രസ് റോഡ്‌ ഉപരോധിച്ചു

text_fields
bookmark_border
കോൺഗ്രസ് റോഡ്‌ ഉപരോധിച്ചു
cancel
കട്ടപ്പന: തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ ടൗൺ റോഡ് കോൺഗ്രസ്​ നേതൃത്വത്തിൽ ഉപരോധിച്ചു. ഡി.സി.സി അംഗം അരുൺ പൊടിപാറ സമരം ഉദ്​ഘാടനം ചെയ്തു. ഉപ്പുതറ-പരപ്പ റോഡ് എത്രയുംവേഗം പണി പൂർത്തീകരിക്കുക, എസ്റ്റിമേറ്റ് നിശ്ചയിച്ച പോലെ റോഡിന് പരമാവധി വീതി കൂട്ടുക, നടപ്പാതയും ഓടയും നിർമിക്കുക, റോഡിന്‍റെ വീതികൂട്ടൽ നടപടികൾ എത്രയുംവേഗം സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റോഡ് ഉപരോധം. മണ്ഡലം പ്രസിഡന്‍റ്​ ജോർജ് ജോസഫ്, എം. ഷാജഹാൻ, വി.കെ. കുഞ്ഞുമോൻ, പി.ടി. തോമസ്, ജോർജ് വർഗീസ്, സിനി ജോസഫ്, ഫ്രാൻസിസ് അറക്കപറമ്പിൽ, ഐ.വി. പൗലോസ്, ലീലാമ്മ ജോസ്, ഓമന സോദരൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ. ഉപ്പുതറ ടൗൺ റോഡ്‌ വികസനം വൈകുന്നതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് നടത്തിയ റോഡ്‌ ഉപരോധം അരുൺ പൊടിപാറ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story