Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരസഭ തീരുമാനം...

നഗരസഭ തീരുമാനം ശരിയല്ലെന്ന് പ്രതിപക്ഷം

text_fields
bookmark_border
കട്ടപ്പന: നഗരസഭയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട്​ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കേണ്ട എന്ന ഭരണസമിതി തീരുമാനം ശരിയല്ലെന്ന്​ പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കുന്നതിന്​ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഭരണസ്തംഭനം ഒഴിവാക്കാൻ ആവശ്യാനുസരണം ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന്​ ബി.ജെ.പിയും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story