Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപച്ചടി ശ്രീധരൻ...

പച്ചടി ശ്രീധരൻ അനുസ്മരണം

text_fields
bookmark_border
പച്ചടി ശ്രീധരൻ അനുസ്മരണം
cancel
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂനിയൻ സ്ഥാപക പ്രസിഡന്‍റായിരുന്ന പച്ചടി ശ്രീധരന്‍റെ അനുസ്മരണം സംഘടിപ്പിച്ചു. ദൈവദശക ശതാബ്​ദി മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടറിങ്​ ഓഫിസർ പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മലനാട് യൂനിയൻ പ്രസിഡന്‍റ്​ ബിജു മാധവൻ അധ്യക്ഷതവഹിച്ചു. യൂനിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഡയറക്ടർ ബോർഡ്​ അംഗം ഷാജി പുള്ളോലിൽ, വനിത സംഘം പ്രസിഡന്‍റ്​ സി.കെ. വത്സ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂനിയൻ കൗൺസിൽ അംഗങ്ങളായ പി.ആർ. രതീഷ്, പി.കെ. രാജൻ, മനോജ് ആപ്പാന്താനം, പി.എസ്. സുനിൽകുമാർ, എ.എസ്. സതീഷ്, അനീഷ് ബാബു, ലത സുരേഷ്, കെ.പി. ബിനീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ പച്ചടി ശ്രീധരന്‍റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story