Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപച്ചടി ശ്രീധരന്‍...

പച്ചടി ശ്രീധരന്‍ അനുസ്മരണം

text_fields
bookmark_border
പച്ചടി ശ്രീധരന്‍ അനുസ്മരണം
cancel
നെടുങ്കണ്ടം: നെടുങ്കണ്ടം എസ്.എന്‍.ഡി.പി. യൂനിയനില്‍ നടന്നു. നെടുങ്കണ്ടം യൂനിയന്‍ പ്രസിഡന്‍റ്​​ സജി പറമ്പത്ത്, ബോര്‍ഡ് അംഗം കെ.എന്‍. തങ്കപ്പന്‍, കൗണ്‍സില്‍ അംഗങ്ങളായ എന്‍. ജയന്‍, മധു കമലാലയം, കെ.ബി സുരേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സജി ചാലില്‍, ശാന്തമ്മ ബാബു, മലനാട് യൂനിയന്‍ മുന്‍ സെക്രട്ടറി കെ. ശശിധരന്‍ യൂനിയന്‍ വനിതസംഘം യൂത്ത്മൂവ്‌മെന്‍റ്​ പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. idl ndkidl ndk പച്ചടി ശ്രീധരന്‍ അനുസ്മരണ യോഗം നെടുങ്കണ്ടം യൂനിയന്‍ പ്രസിഡന്‍റ്​ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story