Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:30 AM IST Updated On
date_range 10 Feb 2022 5:30 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കട്ടപ്പന: ഐ.എച്ച്.ആർ.ഡി കട്ടപ്പന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ദേശീയ നഗര ഉപജീവന മിഷൻ നടത്തുന്ന ഫീൽഡ് ടെക്‌നീഷ്യൻ (ഗൃഹ ഉപകരണങ്ങൾ), വിദ്യാഭ്യസ യോഗ്യത: എസ്.എസ്.എൽ.സി, അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു വിത്ത് കോമേഴ്‌സ് അല്ലെങ്കിൽ ഡിഗ്രിയും സാമ്പത്തിക മേഖലയിൽ രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ ബി.കോം /ബി.ബി.എ/ഡിഗ്രി വിത്ത് എക്കണോമിക്സ്, എന്നീ രണ്ടുമാസ സൗജന്യ കോഴ്സുകളിലേക്ക് കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരിൽനിന്ന് (ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവും 18-35നിടയിൽ പ്രായമുള്ളവരും) . ഫോൺ - 9947887922.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story