Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആല്‍ബം പ്രകാശനം ചെയ്തു

ആല്‍ബം പ്രകാശനം ചെയ്തു

text_fields
bookmark_border
നെടുങ്കണ്ടം: ഫോട്ടോഗ്രാഫറും നാടകകൃത്തും എഴുത്തുകാരനുമായ ജോബി കണ്ടത്തില്‍ രചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ച 'എന്നും നിനക്കായ്​' സംഗീത ആല്‍ബത്തിന്‍റെ സീഡി പ്രകാശനം എഴുത്തുകൂട്ടം സംസ്ഥാന പ്രസിഡന്‍റും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ എടപ്പോണ്‍ അജികുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്​ പ്ര​സിഡന്‍റ്​ ശോഭന വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്‍റ്​ സുബിന്‍ സിഡാക് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ സിജോ നടക്കല്‍, ബിജോ മങ്ങാട്ട്, ഗ്രീഷ്മ ഹണി, പ്രബി വര്‍ണശാല, ടെജി ജോസഫ്, മിലന്‍ ജോര്‍ഫിന്‍, രാജേഷ് ഹണി തുടങ്ങിയവർ സംസാരിച്ചു. പിന്നണിഗായിക സുജാതയാണ് ആല്‍ബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story