Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകനാലിലൂടെ ഒഴുകി വന്ന...

കനാലിലൂടെ ഒഴുകി വന്ന മൂർഖനെ പിടികൂടി

text_fields
bookmark_border
കനാലിലൂടെ ഒഴുകി വന്ന മൂർഖനെ പിടികൂടി
cancel
മുട്ടം: കനാലിലൂടെ ഒഴുകി വന്ന മൂർഖൻ പാമ്പിനെ പിടികൂടി. കോലാനി കനാലിലൂടെ ഒഴുകി വന്ന പാമ്പിനെയാണ്​ മുട്ടം വനം വകുപ്പ് ജീവനക്കാരൻ ശ്യാംകുമാർ പിടിച്ചത്. ഒട്ടേറെ പേർ കുളിക്കാറുള്ള കനാലിൽ പാമ്പിനെ കണ്ടത്​ പരിഭ്രാന്തി പരത്തി. tdl mltm കോലാനി കനാലിൽനിന്ന്​ മൂർഖൻ പാമ്പിനെ പിടികൂടുന്ന വനം വകുപ്പ് ജീവനക്കാരൻ സി.എൻ. ശ്യാംകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story