Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇളംദേശം സി.എച്ച്.സിയിൽ...

ഇളംദേശം സി.എച്ച്.സിയിൽ ഐസൊലേഷൻ വാർഡ്

text_fields
bookmark_border
ഇളംദേശം സി.എച്ച്.സിയിൽ ഐസൊലേഷൻ വാർഡ്
cancel
മൂലമറ്റം: ഇളംദേശം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) 10 ബെഡുകൾ അടങ്ങുന്ന എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ഐസൊലേഷൻ വാർഡ് നിർമിക്കും. 1.75 കോടി ചെലവഴിക്കും. നിയോജകമണ്ഡലങ്ങളിൽ ഓരോ ഐസൊലേഷൻ മുറികൾ സ്ഥാപിക്കണമെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഉടൻ നിർമാണം ആരംഭിക്കുമെന്ന്​ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു കെ.ജോൺ പറഞ്ഞു. ----- tdl mltm 5 ഇളംദേശം സാമൂഹിക ആരോഗ്യകേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story