Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനാഥമായി കാഞ്ഞാർ...

അനാഥമായി കാഞ്ഞാർ സർക്കിൾ ഓഫിസ് കെട്ടിടം

text_fields
bookmark_border
അനാഥമായി കാഞ്ഞാർ സർക്കിൾ ഓഫിസ് കെട്ടിടം
cancel
കാഞ്ഞാർ: കാഞ്ഞാർ സഹകരണ ബാങ്കിന് പിന്നിലെ പഴയ സർക്കിൾ ഓഫിസ് കെട്ടിടം വർഷങ്ങളായി അടഞ്ഞുകിടന്ന്​ നശിക്കുന്നു. പൊലീസ് സ്റ്റേഷനുകളുടെ ചുമതലയിൽനിന്ന് എസ്.ഐമാരെ മാറ്റി സർക്കിൾ ഇൻസ്​പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ചുമതല നൽകിയതുമുതലാണ് സർക്കിൾ ഓഫിസ് കെട്ടിടം അടഞ്ഞുകിടക്കുന്നത്. നിലവിൽ സർക്കിൾ ഓഫിസ് ഉൾപ്പെടെ എല്ലാം കാഞ്ഞാർ പഞ്ചായത്ത് ഓഫിസിന് എതിർവശത്തെ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഴയ സർക്കിൾ ഓഫിസ് കെട്ടിടത്തിലേക്ക് ജില്ല ക്രൈംബ്രാഞ്ച് ഓഫിസ് മാറ്റാൻ ആലോചന നടന്നെങ്കിലും മുട്ടത്ത് പുതിയ കെട്ടിടം പണിയാൻ അനുമതിയായതോടെ അതും മുടങ്ങി. ------ tdl mltm 3 വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കാഞ്ഞാർ പഴയ സർക്കിൾ ഓഫിസ് കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story