Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅറക്കുളം-വെള്ളിയാമറ്റം...

അറക്കുളം-വെള്ളിയാമറ്റം റോഡ് നന്നാക്കണം

text_fields
bookmark_border
അറക്കുളം-വെള്ളിയാമറ്റം റോഡ് നന്നാക്കണം
cancel
വെള്ളിയാമറ്റം: അറക്കുളം-വെള്ളിയാമറ്റം റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നിരവധി തവണ പൊതുമരാമത്ത്​ വകുപ്പിന് പരാതി നല്‍കിയെങ്കിലും ദയനീയമായി തുടരുകയാണ്. ഇതുവഴി തൊടുപുഴയില്‍നിന്ന്​ മൂലമറ്റത്തേക്ക്​ ഒരു കെ.എസ്.ആര്‍.ടി.സി ബസ്​ സര്‍വിസ് നടത്തുന്നുണ്ട്. വെള്ളിയാമറ്റത്തുനിന്ന്​ കോട്ടയം മുന്നി വഴി അറക്കുളം കുരിശുപള്ളിക്കവല വരെ അഞ്ച്​ കിലോമീറ്റര്‍ റോഡാണ് പൂര്‍ണമായും തകര്‍ന്നത്. ഇതുവഴി ദിവസവും കടന്നുപോകുന്നത് നൂറുകണക്കിന്​ വാഹനങ്ങളാണ്. അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ------------- tdl mltm 2 തകർന്ന വെള്ളിയാമറ്റം-അറക്കുളം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story