Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലിയിൽ...

അടിമാലിയിൽ പോത്തിന്‍കുട്ടി വിതരണം

text_fields
bookmark_border
അടിമാലി: അടിമാലി പഞ്ചായത്തിൽ പോത്തിന്‍കുട്ടി വിതരണം ആരംഭിച്ചു. പഞ്ചായത്തിലെ 21 വാര്‍ഡിലായി ആകെ 504 പോത്തിന്‍കുട്ടികളെ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി മാത്യു പറഞ്ഞു. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക്​ 366, എസ്.സി വിഭാഗത്തില്‍പെട്ടവര്‍ക്ക്​ 55, എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക്​ 83 പോത്തിന്‍കുട്ടികളെയുമാണ് വിതരണം ചെയ്യുന്നത്​. വിതരണ ഉദ്ഘാടനം മച്ചിപ്ലാവില്‍ നടന്നു. പഞ്ചായത്ത്​ അംഗങ്ങള്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story