Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടിൽ ചാരായം വാറ്റ്;...

വീട്ടിൽ ചാരായം വാറ്റ്; ഗൃഹനാഥൻ അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ ചാരായം വാറ്റ്; ഗൃഹനാഥൻ അറസ്റ്റിൽ
cancel
മൂന്നാർ: വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയ പള്ളിവാസൽ പാറച്ചെരുവിൽ കാർത്തിക ഭവനിൽ സി. ചന്ദ്രശേഖരനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസലിലെ വീട്ടിൽ നാളുകളായി ചന്ദ്രശേഖരൻ ചാരായ നിർമാണം നടത്തുകയായിരുന്നു. എട്ട് ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവയും വീട്ടിൽനിന്ന്​ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച് രാവിലെയായിരുന്നു പൊലീസിന്‍റെ പരിശോധന. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ എസ്.എച്ച്​.ഒ കെ.പി. മനേഷാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. --------- ചിത്രം 1 അറസ്റ്റിലായ ചന്ദ്രശേഖരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story