Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്: സിയിൽനിന്ന്​...

കോവിഡ്: സിയിൽനിന്ന്​ ജില്ല ബി വിഭാഗത്തിൽ

text_fields
bookmark_border
തൊടുപുഴ: കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽനിന്ന്​ ജില്ല ബി കാറ്റഗറിയിലേക്ക്​. ഇതോടെ അടഞ്ഞുകിടന്ന സിനിമ തിയറ്ററുകളും ജിംനേഷ്യങ്ങളും തുറന്നു. അതേസമയം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, മത, സാമുദായിക, പൊതു പരിപാടികൾ ഉൾപ്പെടെ ഒരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു​. വിവാഹം മരണാനന്തര ചടങ്ങളുകൾ എന്നിവക്ക്​ പരമാവധി 20പേർ മാത്രം തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story