Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജനവാസ മേഖലയിൽ...

ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

text_fields
bookmark_border
പീരുമേട്: പീരുമേട്-കരണ്ടകപ്പാറ-കുട്ടിക്കാനം റോഡിൽ കരണ്ട കപ്പാറയിലെ ജനവാസ മേഖലയിൽ വ്യാഴാഴ്​ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി. റോഡ് വക്കിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങുകൾ നശിപ്പിച്ചു. ദേശീയപാത 183ൽ മരിയാഗിരി സ്ക്കൂളിന് സമീപം വനംവകുപ്പിന്‍റെ നീർവേങ്ങപ്ലാന്‍റേഷനിൽ തമ്പടിച്ചിരിക്കുകയാണ്. കാട്ടുപോത്തിന്‍റെ ശല്ല്യത്തിനിടെയാണ് ആനക്കൂട്ടവും എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story