Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപിതാവിനെതിരെ...

പിതാവിനെതിരെ കേസെടുത്തു

text_fields
bookmark_border
കാഞ്ഞാർ: കുടുംബവഴക്കിനിടെ മകളുടെ കൈപിടിച്ച് തിരിച്ച സംഭവത്തിൽ പിതാവിനെ കാഞ്ഞാർ പൊലീസ്​ അറസ്റ്റ്​​ ചെയ്തു. ഇലപ്പള്ളി സ്വദേശിയായ പിതാവ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും ഭാര്യയെയും കുട്ടിയെയും മർദിക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയെ മർദിക്കുന്നതിനിടെ തടസ്സംപിടിച്ച എട്ടുവയസ്സുകാരിയെയാണ് ഉപദ്രവിച്ചത്. പരാതിയെത്തുടർന്നാണ് കേസ്. ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story