Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡനക്കേസിൽ യുവാവ്...

പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കുമളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി വിഘ്നേഷ് (24) അറസ്റ്റിൽ. പതിനാറുകാരിയായ പെൺകുട്ടിയുമായി ഇയാളെ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. വണ്ടിപ്പെരിയാർ ​പൊലീസ് ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story