Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനധികൃത ബോർഡുകളും...

അനധികൃത ബോർഡുകളും കൊടിമരങ്ങളും മാറ്റണം

text_fields
bookmark_border
രാജാക്കാട്: ഹൈകോടതി ഉത്തരവിന്‍റെയും ജനുവരി 31ന് കൂടിയ സർവകക്ഷി യോഗത്തിന്‍റെയും തീരുമാനപ്രകാരം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതവും അപകടകരവുമായി സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടിമരങ്ങൾ എന്നിവ ഫെബ്രുവരി എട്ടിന് മുമ്പ്​ നീക്കണമെന്ന്​ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story