Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാരുണ്യദിനമായി...

കാരുണ്യദിനമായി ആചരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: കെ.എം. മാണിയുടെ 89ാം ജന്മദിനം സംസ്ഥാന വ്യാപകമായി കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് എം പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി ആകാശപ്പറവകള്‍ അഗതി മന്ദിരത്തിലേക്ക്​ ഭക്ഷ്യവസ്തുക്കളും മധുര പലഹാരങ്ങളും നല്‍കി. കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം വര്‍ക്കിങ്​ പ്രസിഡന്റ് ബേബിച്ചന്‍ ചിന്ദാര്‍മണിയില്‍, മണ്ഡലം പ്രസിഡന്‍റ്​ ചാക്കോച്ചന്‍ മുക്കലായില്‍, പഞ്ചായത്ത്​ അംഗം ജോസ് തെക്കെകുറ്റ്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. ജോബിന്‍ ജോളി, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്‍റ്​ സേവ്യര്‍ കൊല്ലംപറമ്പില്‍, കെ.എസ്.സി എം. സംസ്ഥാന സര്‍ഗ വേദി കണ്‍വീനര്‍ അഖില്‍ ജോര്‍ജ്, എബിന്‍ ഐക്കരമറ്റം, വിപിന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story