Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൻഷൻ രേഖകൾ ഹാജരാക്കണം

പെൻഷൻ രേഖകൾ ഹാജരാക്കണം

text_fields
bookmark_border
രാജാക്കാട്: രാജാക്കാട് പഞ്ചായത്തിൽനിന്ന് വാർധക്യകാല - വികലാംഗ-വിധവ പെൻഷനുകൾ ബാങ്ക് വഴി വാങ്ങുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് എത്രയുംവേഗം പഞ്ചായത്ത് ഓഫിസിൽ എത്തിക്കണം. കേന്ദ്ര ഗവൺമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഫെബ്രുവരി 8 നകം നടപടി പൂർത്തിയാക്കണം. പഞ്ചായത്ത് ഓഫിസിൽ കോപ്പികൾ എത്തിച്ചവർ വീണ്ടും എത്തിക്കേണ്ടതില്ലെന്നും സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story