Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവുമായി യു​വാവ്...

കഞ്ചാവുമായി യു​വാവ് പിടിയിൽ

text_fields
bookmark_border
തൊടുപുഴ: തട്ടാരത്തട്ട അഴകുംപാറ കുന്നേൽ ഷിൻസ്​ അഗസ്റ്റിനെ​ (23) 800 ഗ്രാം കഞ്ചാവുമായി തൊടുപുഴ​ പൊലീസ്​ പിടികൂടി​. പെരുമ്പിള്ളിച്ചിറയിൽ ഇയാൾ വാടകക്ക്​ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ്​ നാർകോട്ടിക്​ സെൽ ഡിവൈ.എസ്.പി എ.ജി ലാലിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്​. --------- ഐസക്​ ജോസഫിന്‍റെ സംസ്കാരം ഇന്ന്​ തൊടുപുഴ: ലൂണാർ ഗ്രൂപ് ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ അന്തരിച്ച ​ഐസക്​ ജോസഫ്​ കൊട്ടുകാപ്പിള്ളിയുടെ സംസ്കാരം തിങ്കളാഴ്​ച വൈകീട്ട്​ 3.30ന്​ പൊന്നന്താനം സെന്‍റ്​ പീറ്റർ ആൻഡ്​ പോൾസ്​ പള്ളിയിൽ നടക്കും. ഞായറാഴ്ച വൈകീട്ട്​ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിൽ രാഷ്ട്രീയ സാസ്​കാരിക രംഗത്തെ നിരവധി പേർ അന്തിമോചാരം അർപ്പിച്ചു. ---------- TDL ISAC JOSPEH അന്തരിച്ച ​ഐസക്​ ജോസഫ്​ കൊട്ടുകാപ്പിള്ളിയുടെ ഭൗതിക ശരീരത്തിൽ ​ പി.ജെ. ജോസഫ്​ എം.എൽ.എ അന്തിമോചാരം അർപ്പിക്കാനെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story