Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈഡൽ പാർക്കിലെ സാഹസിക...

ഹൈഡൽ പാർക്കിലെ സാഹസിക വിനോദം നിർത്തലാക്കി

text_fields
bookmark_border
മൂന്നാർ: ഹൈഡൽ ടൂറിസം വകുപ്പും മൂന്നാർ സർവിസ് സഹകരണ ബാങ്കും തമ്മിലുണ്ടായിരുന്ന കരാർ റദ്ദാക്കിയതോടെ പഴയ മൂന്നാറിലെ ഹൈഡൽ പാർക്കിൽ നടന്നുവന്ന സാഹസിക വിനോദസഞ്ചാര പരിപാടി നിർത്തലാക്കി. ഹൈഡൽ ടൂറിസം വകുപ്പിന്​ കീഴിലെ പാർക്കിൽ സർവിസ് സഹകരണ ബാങ്കാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. ഇതിന്‍റെ വരുമാനത്തിൽ 90 ശതമാനം ബാങ്കിനും ബാക്കി ഹൈഡൽ ടൂറിസം വകുപ്പിനും നൽകാനായിരുന്നു കരാർ. എന്നാൽ, ഇത് വലിയ നഷ്ടമുണ്ടാക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ്​ കരാർ റദ്ദാക്കി ഡയറക്ടർ ഉത്തരവിറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story