Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡരികിൽ ഭീഷണി ഉയർത്തി...

റോഡരികിൽ ഭീഷണി ഉയർത്തി മരങ്ങൾ

text_fields
bookmark_border
റോഡരികിൽ ഭീഷണി ഉയർത്തി മരങ്ങൾ
cancel
മുട്ടം: മുട്ടം എൻജിനീയറിങ് കോളേജിന് സമീപത്തെ വളവിൽ നിൽക്കുന്ന രണ്ട് മരങ്ങളും പെരുമറ്റം പാലത്തിന് സമീപം നിൽക്കുന്ന മാവും മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ. ഈ മൂന്ന് മരങ്ങളും റോഡിലേക്ക് ഇറങ്ങി അപകടകരമായ രീതിയിലാണ്. മരങ്ങൾ മുറിച്ചുമാറ്റിയാൽ എൻജിനീയറിങ് കോളജ് വളവ് നിവർത്തി റോഡിന് വീതി കൂട്ടാം. പെരുമറ്റത്ത് മരംമൂലം പലപ്പോഴും അപകടങ്ങളും ഉണ്ടാവാറുണ്ട്. ഇതിൽ ഒന്ന് രണ്ട് റിഫ്ലക്​ഷൻ സ്റ്റിക്കർ മാത്രമാണ് പതിച്ചിട്ടുള്ളത്. ഗ്രാമസഭകളിലും വില്ലേജ്-താലൂക്ക് തലങ്ങളിലും പലതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. --------- tdl mltm പെരുമറ്റത്ത് അപകടകരമായ മരങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story