Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനേര്യമംഗലം പാലത്തില്‍...

നേര്യമംഗലം പാലത്തില്‍ നോക്കുകുത്തിയായി ട്രാഫിക് സിഗ്നൽ

text_fields
bookmark_border
നേര്യമംഗലം പാലത്തില്‍ നോക്കുകുത്തിയായി ട്രാഫിക് സിഗ്നൽ
cancel
അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം പാലത്തില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ കാര്യക്ഷമമാക്കാൻ ഇനിയും നടപടിയില്ല. നേര്യമംഗലം പാലത്തില്‍ ഗതാഗതക്കുരുക്കും വാക്​തര്‍ക്കവും സ്ഥിരമായ സാഹചര്യത്തിലാണ് ​നാളുകള്‍ക്കുമുമ്പ് പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചത്. എന്നാല്‍, സിഗ്നലുകൾ ശരിയായി ​പ്രവർത്തിക്കുന്നില്ല. തിരക്കേറുന്ന സമയങ്ങളില്‍ പാലത്തില്‍ ഗതാഗതക്കുരുക്ക്​ രൂപപ്പെടാറുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story