Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറ്റിൽ മരം വീണ്​...

കാറ്റിൽ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കാറ്റിൽ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു
cancel
കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ പറയൻകവല- തുളസിപ്പാറ റോഡിൽ ​കാറ്റിൽ ശനിയാഴ്ച രാവിലെ 9.30 ഓടെ വൈദ്യുതി പോസ്റ്റ്‌ കടപുഴകി മരത്തിലേക്ക്​ വീണ്​ ഗതാഗത തടസ്സം ഉണ്ടായി​. മരം റോഡിലേക്ക്​ വീഴുകയായിരുന്നു. കട്ടപ്പന അഗ്​നിരക്ഷാസേന സ്ഥലത്തെത്തിയാണ്​ മരം മുറിച്ചു നീക്കിയത്​. ------- ഫോട്ടോ. പറയൻകവല-തുളസിപ്പാറ റോഡിൽ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story