Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവേനല്‍ ചൂടേറി; പഴവിപണി...

വേനല്‍ ചൂടേറി; പഴവിപണി സജീവം

text_fields
bookmark_border
വേനല്‍ ചൂടേറി; പഴവിപണി സജീവം
cancel
അടിമാലി: വേനല്‍ കനത്ത് ചൂടേറിയതോടെ ഹൈറേഞ്ചില്‍ പഴവിപണി സജീവമായി. ഓറഞ്ച്, മുന്തിരി, ആപ്പിള്‍, തണ്ണിമത്തന്‍, മാതള നാരങ്ങ തുടങ്ങി എല്ലാവിധ പഴവര്‍ഗങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. പോയവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ പഴവര്‍ഗങ്ങള്‍ക്ക് ഒരല്‍പ്പം വിലവര്‍ധനയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. താഴ്ന്ന് നിന്നിരുന്ന ഏത്തപ്പഴത്തിന്‍റെ വിലയിലും വര്‍ധനയുണ്ടായി. തണ്ണിമത്തന്‍റെ വില്‍പന കൂടുതല്‍ സജീവമായി. വേനല്‍ കനക്കുന്നതോടെ പഴവര്‍ഗങ്ങള്‍ക്കാവശ്യക്കാര്‍ വർധിക്കും​. വിപണി സജീവമായി വരുമാനം ലഭിക്കുന്ന കാലയളവില്‍ കോവിഡ് വ്യാപനം വീണ്ടും പ്രതിസന്ധി ഉയര്‍ത്തുമോയെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നുണ്ട്​. idl adi 2 froods ചിത്രം: അടിമാലിയിലെ പഴവില്‍പന കട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story