Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആപ്കോസ് ഓഡിറ്റോറിയം...

ആപ്കോസ് ഓഡിറ്റോറിയം ഉദ്ഘാടനം

text_fields
bookmark_border
ആപ്കോസ് ഓഡിറ്റോറിയം ഉദ്ഘാടനം
cancel
രാജാക്കാട്: എം.എം. മണി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ 5,00,000 രൂപയും ക്ഷീരവികസന വകുപ്പിന്‍റെ 5,25,000 രൂപയും ചെലവഴിച്ച്​ പഴയവിടുതി ക്ഷീരോൽപാദക സഹകരണ സംഘം ഓഫിസ് കെട്ടിടത്തിന് മുകളിൽ നിർമാണം പൂർത്തിയാക്കിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. എം.എം. മണി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര യൂത്ത് ബാസ്ക്കറ്റ്ബാൾ മത്സരത്തിൽ റീബൗണ്ടർ അവാർഡ് നേടിയ അഭിരാമി അജിത്തനെയും സംസ്ഥാന ഗുസ്തി മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ ജെസ്​ലിൻ ഷാജനെയും ആദരിച്ചു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. സതി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞ്, വാർഡ്​ മെംബർ പ്രിൻസ് തോമസ്, സംഘം പ്രസിഡന്‍റ്​ ഷാജി റാത്തപ്പിള്ളിൽ, സെക്രട്ടറി എസ്​. അനൂപ് നായർ, ജോയി തമ്പുഴ, തങ്കച്ചൻ വടക്കേടത്ത്, ലൈല കരുണാകരൻ, സൗമ്യ അജേഷ്, ശാലിനി ബിജു എന്നിവർ സംസാരിച്ചു. idl adi 2 mm many ചിത്രം: പഴയവിടുതി എം.എം. മണി എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story