Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൈപ്പ് പൊട്ടി ശുദ്ധജലം...

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

text_fields
bookmark_border
പീരുമേട്: ജലവിതരണ വകുപ്പിന്‍റെ പൈപ്പ് ലൈൻ പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട്​ ഒരുമാസം ആകുന്നു. മിനി സിവിൽ സ്​റ്റേഷന്​ സമീപമാണ് പൈപ്പ് ലൈൻ പൊട്ടിയത്. വലിയ തോതിലാണ്​ ശുദ്ധജലം പാഴാകുന്നത്​. ഹെലിബേറിയ പദ്ധതിയിലെ ട്രീറ്റ്മൻെറ് പ്ലാന്‍റിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന വെള്ളമാണ് നഷ്ടമാകുന്നത്. പ്രദേശവാസികളും ജനപ്രതിനിധികളും ഇതേക്കുറിച്ച് ജലവിതരണ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വൻതോതിൽ വെള്ളം പാഴാകുന്നതിനാൽ ഉയർന്ന സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story