Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്കൂട്ടർ കണ്ടെത്തി;...

സ്കൂട്ടർ കണ്ടെത്തി; മോഷ്ടാക്കൾ കൗമാരക്കാർ

text_fields
bookmark_border
മുട്ടം: തിയറ്ററിന് സമീപത്തുനിന്ന്​ മോഷണം പോയ സ്കൂട്ടർ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട്​ മോഷണം പോയ സ്കൂട്ടർ രാത്രി റോഡുവക്കിൽ ഉപേക്ഷിച്ചനിലയിൽ കണ്ടുകിട്ടുകയായിരുന്നു. പെട്രോൾ തീർന്നതിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്ന്​ മൂന്ന്​ കൗമാരക്കാരാണ് മോഷ്ടാക്കൾ എന്നും മൂലമറ്റം ഭാഗത്തേക്കാണ് സ്കൂട്ടർ പോയതെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോളപ്രക്ക് സമീപത്തുനിന്ന്​ വാഹനം കണ്ടെത്തിയത്. സ്കൂട്ടറിന് കേടുപാടുകൾ വരുത്തുകയും വാഹനരേഖകൾ മോഷ്ടാക്കൾ കൈക്കലാക്കുകയും ചെയ്തിരുന്നു. മോഷ്​ടാക്കൾ കൗമാരക്കാരായതിനാൽ നഷ്ടപരിഹാരം വാങ്ങി ഒത്തുതീർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story