Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസഹകരണ ആശുപത്രിയിൽ പനി...

സഹകരണ ആശുപത്രിയിൽ പനി ക്ലിനിക്​

text_fields
bookmark_border
കട്ടപ്പന: സഹകരണ ആശുപത്രിയിൽ പനി ക്ലിനിക് പ്രവർത്തനം തുടങ്ങി. പനിയും തൊണ്ടവേദനയും ഉള്ളവർക്കും കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും മരുന്ന് നൽകും. ചീഫ് ഫിസിഷ്യൻ ഡോ. കെ.കെ. മഹേഷിന്റെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ആശുപത്രിക്ക് പുറത്തായിട്ടാണ് ക്ലിനിക് സജ്ജമാക്കിയിട്ടുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story