Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറബർ ഷീറ്റ്...

റബർ ഷീറ്റ് കത്തിനശിച്ചു

text_fields
bookmark_border
മൂലമറ്റം: ചിമ്മിനിക്ക് തീപിടിച്ച് റബർഷീറ്റ് കത്തിനശിച്ചു. മൂന്നുങ്കവയൽ ആട്ടപ്പാട്ട് അനിലിന്‍റെ വീടിന്‍റെ ചിമ്മിനിയിൽ ആണ് തീപിടിത്തം ഉണ്ടായത്. നൂറു കിലോയോളം റബ്ബർഷീറ്റും അത്രത്തോളം തന്നെ ഒട്ടുപാലും കത്തിനശിച്ചു. മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story