Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:30 AM IST Updated On
date_range 28 Jan 2022 5:30 AM ISTജീവനക്കാർക്ക് കോവിഡ്; പഞ്ചായത്ത് ഓഫിസ് അടച്ചു
text_fieldsbookmark_border
ചെറുതോണി: എട്ട് ജീവനക്കാർക്കും ഒരു അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസ് അടച്ചു. വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്കാണ് അടച്ചത്. ഈ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ടിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story