Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​പോട്ട്​ അഡ്​മിഷൻ

സ്​പോട്ട്​ അഡ്​മിഷൻ

text_fields
bookmark_border
തൊടുപുഴ: അൽഅസ്​ഹർ ലോ കോളജിൽ ഒഴിവുള്ള എൽഎൽ.എം സീറ്റുകളിലേക്ക്​ സ്​പോട്ട്​ അഡ്​മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക്​ ലിസ്റ്റിൽ ഉൾപ്പെട്ടവർ ഡേറ്റ ഷീറ്റ്​, മാർക്ക്​​ ലിസ്റ്റ്​, പ്രൊവിഷനൽ സർട്ടിഫിക്കറ്റ്​, ടി.സി, കോൺടാക്ട്​ സർട്ടിഫിക്കറ്റ്​ എന്നിവ സഹിതം 31ന്​ ഉച്ചക്ക്​ 12ന്​ മുമ്പ്​ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കലുങ്ക്​ നിർമാണം പുനഃക്രമീകരിക്കണം -കോൺഗ്രസ്​ തൊടുപുഴ: വെയർഹൗസ് റോഡിൽനിന്ന് ബംഗ്ലാംകുന്ന്-ഐശ്വര്യ തിയറ്റർ റോഡ് തുടങ്ങുന്ന ഭാഗത്ത്​ നിർമിച്ച കലുങ്ക്​ ജനങ്ങൾക്ക്​ പ്രയോജനപ്പെടുന്ന വിധത്തിൽ പുനഃക്രമീകരിക്കണമെന്നും അതിന് വരുന്ന അധിക തുക ഇക്കാര്യത്തിൽ വീഴ്ചവരുത്തിയ എൻജിനീയറിങ് വിഭാഗത്തിൽപെട്ടവരിൽനിന്ന് കണ്ടെത്തണമെന്നും ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story