Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിനെ കുത്തിക്കൊന്ന...

യുവാവിനെ കുത്തിക്കൊന്ന സംഭവം: പ്രതിയുമായി തെളിവെടുത്തു

text_fields
bookmark_border
മൂലമറ്റം: പൂച്ചപ്രയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അരുണിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇയാൾ സുഹൃത്ത്​ സനലിനെ കുത്താൻ ഉപയോഗിച്ച ഉളി പോലുള്ള ആയുധം കണ്ടെടുത്തു. സനലിന്‍റെ നെഞ്ചിന് അടിവശത്തുള്ള കുത്താണ് മരണകാരണമെന്നാണ്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്.​ കാഞ്ഞാർ സി.ഐ സോൾജിമോൻ, പ്രിൻസിപ്പൽ എസ്.ഐ ജിബിൻ തോമസ്. തുടങ്ങിയവർ തെളിവെടുപ്പിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story