Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട കുത്തിത്തുറന്ന്...

കട കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
മുട്ടം: തെക്കുംഭാഗം മലങ്കര ഗേറ്റിനുസമീപത്തെ കല്ലുങ്കൽ ബാബുവിന്‍റെ പലചരക്കു കട തുറന്ന് 3500 രൂപയും 3000 രൂപയുടെ ബീഡി, സിഗരറ്റ് എന്നിവയും മോഷ്ടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുട്ടം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത്​ പൊലീസ്​ പട്രോളിങ്​ ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story