Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമെറിറ്റ് അവാര്‍ഡ്...

മെറിറ്റ് അവാര്‍ഡ് വിതരണം

text_fields
bookmark_border
നെടുങ്കണ്ടം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പാമ്പാടുംപാറ പഞ്ചായത്തിലെ വിദ്യാർഥികളെ ആദരിച്ചു. ഡീൻ കുര്യാക്കാസ്​ എം.പിയുടെ വിദ്യാഭ്യാസ വികസന പദ്ധതിയായ 'റൈസി​'ന്‍റെ ആഭിമുഖ്യത്തിൽ ഇരുന്നൂറ്റമ്പതോളം കുട്ടികളെയാണ് ആദരിച്ചത്. മുണ്ടിയെരുമയില്‍ നടന്ന പരിപാടി ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി കല്ലാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ സി.എസ്. യശോദരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷിഹാബുദ്ദീന്‍ യൂസഫ്, മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ്, കല്ലാര്‍ ഗവ.​ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കെ.ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story