Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒളിമ്പിക്സ്​ ഗെയിംസ്...

ഒളിമ്പിക്സ്​ ഗെയിംസ് നീന്തൽ മത്സരം

text_fields
bookmark_border
തൊടുപുഴ: ഒളിമ്പിക്സ്​ ഗെയിംസി‍ന്‍റെ ഭാഗമായി ജില്ല അക്വാട്ടിക് അസോസിയേഷ‍ന്‍റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാട്ടിക് സെന്‍ററിൽ നീന്തൽ മത്സരങ്ങൾ നടന്നു. കോടിക്കുളം ഗ്രാമ പഞ്ചായത്ത്​ പ്രസിഡന്‍റ്​ സുരേഷ് ബാബു മത്സരങ്ങൾ ഉദ്​ഘാടനം ചെയ്തു. വാർഡ് മെംബർ പോൾസൺ അധ്യക്ഷത വഹിച്ചു. ഉദ്​ഘാടനച്ചടങ്ങിന്​ മുമ്പ്​ ദീപശിഖ പ്രയാണവുമുണ്ടായിരുന്നു. വിജയികൾക്ക് തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ചടങ്ങിൽ ജില്ല ഒളിമ്പിക്സ്​ അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ, കെ.ശശിധരൻ, ശരത് യു. നായർ തുടങ്ങിയവർ പങ്കെടുത്തു. ​TDL AQUATIC ജില്ല അക്വാട്ടിക് അസോസിയേഷ‍ന്‍റെ ആഭിമുഖ്യത്തിൽ വണ്ടമറ്റത്ത് നടന്ന നീന്തൽ മത്സരങ്ങൾ പഞ്ചായത്ത്​ പ്രസിഡന്‍റ്​ സുരേഷ് ബാബു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story