Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെന്‍ഷന്‍...

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ബി.പി.എല്‍ രേഖ ഹാജരാക്കണം

text_fields
bookmark_border
നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തില്‍നിന്ന്​ ഇന്ദിരഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ ദേശീയ വികലാംഗ പെന്‍ഷന്‍, ദേശീയ വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കളില്‍ ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവരാണെങ്കില്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും ബി.പി.എല്‍ പട്ടികയും ആധാറും 25ന്​ മുമ്പ്​ പഞ്ചായത്ത് ഓഫിസില്‍ ലഭ്യമാക്കണമെന്ന്​ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story