Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:31 AM IST Updated On
date_range 19 Jan 2022 5:31 AM ISTവ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഉദ്ഘാടനം
text_fieldsbookmark_border
അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എൻ.ആർ സിറ്റി യൂനിറ്റും ഓഫിസും ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എൻ. ദിവാകരൻ പതാക ഉയർത്തി. ദേശീയ വായനശാല ഹാളിൽ നടന്ന യോഗത്തിൽ യൂനിറ്റ് പ്രസിഡന്‍റ് വി.എസ്. ലതീഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസ്സൻ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ സണ്ണി പൈമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സോജൻ വർഗീസ്, കെ.ടി. ഐബി, ജെയിംസ് മാത്യു, പി.ജെ. ജോൺസൺ, വി.വി. കുര്യാക്കോസ്, ജോയി പൂപ്പാറ, ടെൻസൻ സൈമൺ എന്നിവർ സംസാരിച്ചു. idl adi 2 marchant കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എൻ.ആർ സിറ്റി യൂനിറ്റ് ഉദ്ഘാടനം ജില്ല പ്രസിഡന്‍റ് കെ.എൻ. ദിവാകരൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
