Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാക്‌സിനേഷൻ: മുൻഗണന...

വാക്‌സിനേഷൻ: മുൻഗണന നൽകണമെന്ന്​ വ്യാപാരികൾ

text_fields
bookmark_border
നെടുങ്കണ്ടം: കോവിഡ് മൂന്നാംഘട്ട വാക്‌സിനേഷനിൽ വ്യാപാരികള്‍ക്ക്​ മുന്‍ഗണന നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ നെടുങ്കണ്ടം മര്‍ച്ചന്‍റ്​സ് അസോ. കലക്ടർക്കും ഡി.എം.ഒക്കും കത്ത് നല്‍കി. രോഗവ്യാപനം തടയാന്‍ എത്രയുംവേഗം മൂന്നാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്നും എല്ലാ ടൗണിലും വ്യാപാരികളുടെ സഹകരണത്തോടെ വാക്‌സിന്‍ ക്യാമ്പുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ക്രിയാത്മകമായ നടപടി സ്വീകരിക്കാതെ കടയടപ്പ്​ പ്രഖ്യാപിച്ചാല്‍ അതിനെതിരെ രംഗത്തുവരുമെന്ന്​ അസോ. പ്രസിഡന്‍റ്​ ആര്‍. സുരേഷ്, സെക്രട്ടറി ജയിംസ് മാത്യു എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story