Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോഴ്സുകൾക്ക്...

കോഴ്സുകൾക്ക് അപേക്ഷിക്കാം

text_fields
bookmark_border
കട്ടപ്പന: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കട്ടപ്പനയിൽ കേരള ഹൗസിങ് ബോർഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ദേശീയ നഗര ഉപജീവന മിഷൻ നടത്തുന്ന ഫീൽഡ് ടെക്‌നീഷ്യൻ (ഗൃഹോപകരണങ്ങൾ-വിദ്യാഭ്യസ യോഗ്യത: എസ്​.എസ്​.എൽ.സി), അക്കൗണ്ട്സ് എക്സിക്യൂട്ടിവ് (യോഗ്യത: പ്ലസ് ടു വിത്ത് കോമേഴ്‌സ് അല്ലെങ്കിൽ ഡിഗ്രിയും സാമ്പത്തിക മേഖലയിൽ രണ്ടുവർഷത്തെ പരിചയം അല്ലെങ്കിൽ ബികോം /ബി.ബി.എ / ഡിഗ്രി വിത്ത് എക്കണോമിക്സ്) എന്നീ രണ്ടുമാസ സൗജന്യ കോഴ്സുകളിലേക്ക് മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരിൽനിന്ന്​ (ഒരുലക്ഷം രൂപയിൽ താഴ വാർഷിക വരുമാനവും 18-35 വയസ്സിനുമിടയിൽ പ്രായമുള്ളവരും) അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് കട്ടപ്പന നഗരസഭയിൽ പ്രവർത്തിക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ വിഭാഗവുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story